മാനദണ്ഡങ്ങൾ പാലിക്കാത്ത ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി – ജില്ല കളക്ടർ

ആലപ്പുഴ: കന്നിട്ട ജട്ടിയിൽ വ്യാഴാഴ്ച രാവിലെ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശിയായ 56കാരൻ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി…