കോവിഡ് കാലത്ത് നെല്‍കര്‍ഷകര്‍ക്ക് താങ്ങായി സപ്ലൈകോ

പത്തനംതിട്ട: കോവിഡും മഴക്കെടുതിയും നെല്‍കര്‍ഷകരെ വലച്ചപ്പോള്‍ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗം. 2020-21 കാലയിളവില്‍ 2686 കര്‍ഷകരില്‍ നിന്ന് ഇതുവരെ 12028.652 ടണ്‍ നെല്ലാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സംഭരിച്ചത്.  ... Read more »