സ്വാപ് കാംപയിനുമായി ടാക്കോ ബെല്‍

കൊച്ചി: ടാക്കോ ബെല്‍ സ്വാപ് കാംപയിന്‍ അവതരിപ്പിച്ചു. വിരസമായ ഉച്ചഭക്ഷണവും അത്താഴവും സ്വാപ് ചെയ്ത് രുചികരമായ ടാക്കോസ് നേടാന്‍ ഈ കാംപയില്‍ അവസരം നല്‍കുന്നു. ഏറ്റവും അടുത്തുള്ള ടാക്കോ ബെല്ലിലെത്തി മെയ് 16 മുതല്‍ 20 വരെ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയില്‍ ഡൈന്‍... Read more »