പ്രകടന പത്രികയിലെ 25 വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി

പ്രകടന പത്രികയിൽ തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പുകൾക്ക് കീഴിൽ വരുന്ന 79 വാഗ്ദാനങ്ങളിൽ 25 എണ്ണം യാഥാർഥ്യമാക്കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൈപുണ്യ പോഷണം, തൊഴിൽ ലഭ്യമാക്കൽ എന്നിവയ്ക്കായി സമഗ്രമായ പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തിയത്. യുവകേരളം പദ്ധതി... Read more »