സഹകരണ ബാങ്കുകളിലെ കുടിശിക നിവാരണ പദ്ധതി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണം; മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു

തിരുവനന്തപുരം : കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടിശക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെ…