കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും ജുഡീഷ്യറിയെ വിരട്ടരുത് : കെ സുധാകരൻ എംപി

ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജ്യം നിർദ്ദേശങ്ങളെ എല്ലാം…