മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; ആത്മഹത്യ സ്ക്വാഡിലേക്ക് പ്രതിപപക്ഷ സമരം വളർന്നെന്ന് സിപിഎമ്മിന്…