ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് കൗണ്‍സില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു

കുവൈറ്റ് സിറ്റി: ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. ഡോ. സുശീല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 23 വ്യാഴാഴ്ച കൂടിയ ദൈവസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ സാം പള്ളം, ട്രഷറര്‍ ആയി പാസ്റ്റര്‍... Read more »