ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് കൗണ്‍സില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു

Spread the love

കുവൈറ്റ് സിറ്റി: ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. ഡോ. സുശീല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 23 വ്യാഴാഴ്ച കൂടിയ ദൈവസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ സാം പള്ളം, ട്രഷറര്‍ ആയി പാസ്റ്റര്‍ ബിജു പെനിയേല്‍, കൗണ്‍സില്‍ അംഗങ്ങളായി പാസ്റ്റര്‍മാരായ സുജു ജോണ്‍, ബിജു ജോയി, ജിബു പുന്നൂസ്, സുനില്‍ രാജു, ചെറിയാന്‍ വര്‍ഗീസ് എന്നിവരെ തിരഞ്ഞെടിത്തു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

Leave a Reply

Your email address will not be published. Required fields are marked *