വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ ദമ്പതിമാര്‍ മുങ്ങി മരിച്ചു

കെന്റക്കി :  ഐഡഹോയില്‍ കൂട്ടുകാരുമൊത്തു വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ മധ്യവയസ്‌ക്കരായ ദമ്പതികള്‍ നദിയില്‍ മുങ്ങി മരിച്ചു. ജൂലൈ 10 ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മൊയി റിവറിനു കുറുകെയുള്ള പാലത്തിലൂടെ നടക്കുകയായിരുന്നു. ജോണ്‍- വിക്കി ദമ്പതിമാര്‍. പെട്ടെന്നു കാല്‍വഴുതി ജോണ്‍ നദിയിലേക്ക് വീഴാന്‍... Read more »