ഐപിഎൽ എട്ടാം വാർഷികം മേയ് 17നു റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ മുഖ്യാഥിതി:

ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേരുന്ന പ്രത്യേക സമ്മേളനത്തിൽ റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ…