എസ്‌എംസിഎ കുവൈറ്റ് നോർത്ത് അമേരിക്കയുടെ ഔപചാരിക ഉൽഘാടനം ചരിത്രമുഹൂർത്തമായി.

ഹൂസ്റ്റൺ: സിറോ മലബാർ സഭയിലെ ഏറ്റവും വലിയ അൽമായ കൂട്ടായ്മയായ എസ്‌എംസിഎയുടെ, എസ്‌എംസിഎ കുവൈറ്റ് നോർത്ത് അമേരിക്കയിലെ വിശ്വാസ സമൂഹത്തിന്റെ കുടുംബകൂട്ടായ്മയുടെ ഉൽഘാടനം ആശീർവാദങ്ങളുടെയും ആശംസകളുടെയും പെരുമഴ പെയ്തിറങ്ങിയ ആഘോഷങ്ങളുടെ ഒരു അസുലഭ നിമിഷമായിരുന്നു. ജൂൺ 26ന്  ശനിയാഴ്ച രാവിലെ 9 മണിക്ക് (ഹൂസ്റ്റൺ... Read more »