വേദിയെ ഉണര്‍ത്തി ഓണക്കളിയുടെ ചടുലതാളം

കാസറഗോഡ്: കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വ്യത്യസ്ത അനുഭവമായി ഓണക്കളി അവതരണം. അന്യംനിന്നു പോകുന്ന ഓണക്കളി പോലുള്ള കലാരൂപങ്ങള്‍ക്ക് പ്രാണവായു നല്‍കുന്നതായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഓണക്കളി അവതരണം. ചടുലതാളങ്ങളും വിസ്മയിപ്പിക്കുന്ന ഏകോപനവും... Read more »