ഓര്‍മ്മ മേഗാ ഇവന്റ് വമ്പിച്ചവിജയം. കോവിഡിനെ നിഷ്പ്രഭമാക്കിയ വന്‍ ജനപങ്കാളിത്തം

ഓര്‍മ്മ സംഘടിപ്പിച്ച കേരള പിറവി മെഗാ ഇവന്റ് വൈവിധ്യമാര്‍ന്ന കലാപരിപാടികളിലൂടെയും വന്‍ ജന പങ്കാളിത്തത്തിലൂടെയും വമ്പിച്ച വിജയ മായി മാറി. ഓര്‍മ്മ…