
പ്രമുഖകോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും മുന്‍ഡിസിസി പ്രസിഡന്റുമായിരുന്ന തോപ്പില്‍ രവിയുടെ കൊല്ലം അഞ്ചാലുംമൂട്ടില്‍ സ്ഥാപിച്ചിരുന്ന സ്മാരകം അടിച്ചുതകര്‍ത്ത ഡിവൈഎഫ് ഐ , എസ്എഫ് ഐ പ്രവര്‍ത്തകരെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. തോപ്പില്‍ രവിയെപ്പോലെ സമാദരണീയനായ നേതാവിന്റെ സ്മാരകത്തിന് നേരെ... Read more »