
ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കാസര്‍കോട് : ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ... Read more »