ഗോതമ്പ് കയറ്റുമതി നിയന്ത്രണം ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രതിനിധി

വാഷിംഗ്ടണ്‍ ഡി.സി : ഇന്ത്യയില്‍ സമ്പന്നമായി വിളയുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ പ്രതിനിധി ലിന്‍ഡാ തോമസ് ഗ്രീന്‍ഫില്‍്ഡ് യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ മെയ് 17ന് വിളിച്ചുചേര്‍ത്ത സെക്യൂരിറ്റി കൗണ്‍സില്‍... Read more »