വെടിനിർത്തൽ അഭ്യർഥനയുമായി യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടൻ ∙ റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ച് 84 ദിവസം പിന്നിട്ടപ്പോൾ ആദ്യമായി വെടി നിർത്തൽ എന്ന ആവശ്യവുമായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ലോയ്ഡ് ഓസ്റ്റിൻ റഷ്യൻ ഡിഫൻസ് മിനിസ്റ്റർ ഷേയ്ഗിനോടാണ് അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടത്. യുദ്ധം മൂന്നാം മാസത്തിലേക്ക്പ്രവേശിക്കുമെന്ന റിപ്പോർട്ടിനെ... Read more »