മില്‍മ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ജയം ജനാധിപത്യത്തിന്‍റെ വിജയം:ടിയു രാധാകൃഷ്ണന്‍

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതിയിലെ 14 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച നാലു സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് അഭിവാദ്യം നേരുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍. അധികാരവും പണവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ... Read more »