ഉക്രൈൻ:നോർകയുമായി സഹകരിച്ചു പി എം എഫ് ഹെൽപ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു

ഡാളസ്:ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷൻ ഹെൽപ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചതായി പി എം എഫ് ഗ്ലോബൽ; പ്രസിഡന്റ് എം പി സലിം(ഖത്തർ), സെക്രട്ടറി വര്ഗീസ് ജോൺ (യു.കെ) ചെയർമാൻ ഡോ;ജോസ് കാനാട്ട് (യു... Read more »