വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പീസ്‌ക്കോപ്പായ്ക്ക് ജന്മനാട്ടിൽ അന്ത്യ വിശ്രമം

കുമ്പഴ: 2021 മാർച്ച് ഇരുപതാം തീയ്യതി ന്യൂയോർക്കിൽ ദിവംഗതനായ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പീസ്‌ക്കോപ്പായുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ജന്മനാടായ പത്തനംതിട്ട കുമ്പഴയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്... Read more »