വാഴയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വാഴയൂര്‍ പഞ്ചായത്തിലെ കക്കോവില്‍ നിര്‍മിച്ച വാഴയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ…