
അധികാര മോഹികളും പിന്നെ കുറേ തര്‍ക്കങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല, പക്ഷെ നാളിതുവരെ ഈ ഈ നാണംകെട്ട വിവാദം അവസാനിപ്പിക്കാന്‍ ഈ പ്രസ്ഥാനത്തിനു കഴിയാതെ പോകുന്നത് എന്തുകൊണ്ടാകും? ഇപ്പോഴിതാ ഈ വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം തലമുതിര്‍ന്ന നേതാവ് സാക്ഷാല്‍ പ്രഫ.... Read more »