ലോക രക്തദാതാ ദിനാചരണം; വെബിനാറും രക്തദാന ക്യാമ്പും ഇന്ന്

ലോക രക്തദാതാ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന്(ജൂണ്‍ 17) വെബിനാര്‍, രക്തദാതാക്കളെ ആദരിക്കല്‍, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം.... Read more »