വൈ. ഡാനിയേൽ (89 വയസ്) ഡാലസിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു

ഡാലസ്: കൊല്ലം കോയിക്കൽ ഗവൺമെന്റ് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്ററും റിട്ടയേർഡ് A E O യുമായിരുന്ന വൈ. ഡാനിയേൽ (89 വയസ്) ഡാലസിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ബൈബിൾ പ്രഭാഷകനും അനേകം ക്രിസ്തീയ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്. ഭാര്യ: ലീലാമ്മ ഡാനിയേൽ (റിട്ടയേർഡ്... Read more »