ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 24 മണിക്കൂര്‍ പ്രാര്‍ഥന

Spread the love
ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി  എല്ലാ മാസത്തിലും  നടക്കുന്ന 24 മണിക്കൂര്‍ *Getsamana*  പ്രാര്‍ഥനയില്‍( *GPC* ) കൂടി കൊറോണ  മഹാമാരി മാറാനും ആത്മമാരി  അയക്കാനും വേണ്ടി  *Bethel Island* *Mission International* ( *BIMI* ) എന്ന സംഘടനയിലെ ഒരു കൂട്ടം ദൈവദാസന്മാരുടെ സംഘം നേതൃതും കൊടുത്തു  പ്രാര്‍ത്ഥിച്ചു  കൊണ്ടിരിക്കുന്നു . ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയ ഈ കൂട്ടായ പ്രവര്‍ത്തനത്തില്‍ സഭാ സഘടനാ വത്യാസമില്ലാതെ അനേകര്‍ ഭാരതത്തിലും(സുന്ദര്‍ബന്‍ ദീപുകള്‍ ) ഇന്‍ഡോനേഷ്യയിലും ഉള്ള ദ്വീപു കളില്‍  *ബോട്ട്* *മാര്‍ഗം*  സുവിശേഷം  എത്തിച്ചു കൊണ്ടിരിക്കുന്നു .
അമേരിക്കയിലെ ഡാളസ്സ് സിറ്റിയില്‍ നിന്നുള്ള 65 ഓളം സഭകള്‍ ചേരുന്ന കൂട്ടായ്മയായ *Dallas* *Fortworth Citywide Prayer Fellowship  എന്ന* സംഘടനയും ചേര്‍ന്നാണ് ഈ തുടര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.
Pr. Mathew  Samuel , Pr. P. M. Gerge, Pr . T.A .Samuel,Rev .T.A .Varghese  എന്നിവര്‍  ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നു .
ലോകരാജ്യങ്ങളുടെയും പ്രത്യേകിച്ച് ഇന്ത്യയുടെയും ആത്മീയ ഉണര്‍വ്വിന് വേണ്ടി  പ്രാര്‍ഥനാ പോരാളികളെ വാര്‍ത്തെടുക്കുകയും  *ആയിരം* *സുവിശേഷകരാ* *ഉടനെ*  *ഉത്തര ഭാരതത്തില്‍* *അയക്കാനും ആണ്*  *ലക്ഷ്യം* .
മെയ് മാസം 14 മുതല്‍ 15 വരെ നടന്ന Gatsamana -24 മണിക്കൂര്‍ പ്രാര്‍ഥനയില്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും അനേക പ്രാര്‍ഥനാ സഹകാരികള്‍ പങ്കെടുത്തു.
2021 ജൂണ്‍ മാസം 4,5 തീയതികളില്‍ നടക്കുന്ന മീറ്റിംഗില്‍ *38 ചര്‍ച്ചുകള്‍* പങ്കെടുക്കും. Zoom മീറ്റിംഗ് ആയി ക്രമീകരിച്ചിരിക്കുന്ന ഈ യോഗത്തില്‍ താല്പര്യം ഉള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.

  *United Christian Church* *Media( IFMI  Media) July മാസം 4 മുതല്‍ 10 വരെ  നടത്തുന്ന  പ്രാര്‍ഥനാ വാരം* ആണ് മറ്റൊരു പ്രധാന *പ്രോഗ്രാം* . സഭാ സംഘടനാ വത്യാസം ഇല്ലാതെ ഭാരതത്തിലെ എല്ലാ ക്രിസ്തീയ സഭകളുടെയും സംയുക്ത സഹകരണത്തിലാണ് ഈ പ്രാര്‍ഥനാ വാരം ക്രമീകരിച്ചിരിക്കുന്നത്. *പവര്‍ വിഷന്‍ ചാനല്‍* , *ഹാര്‍വെസ്റ്റ് TV* എന്നീ ചാനലുകള്‍ മീഡിയ പാര്‍ട്‌ണേഴ്‌സ് ആയി പ്രവര്‍ത്തിക്കും.

ലോകരാജ്യങ്ങളുടെ ഉണര്‍വിന് വേണ്ടി സജ്ജമാക്കപ്പെടുന്ന ഈ കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുവാനും എല്ലാ മാസത്തിലും നടക്കുന്ന ഗത് സമനാ prayer ഗ്രൂപ്പില്‍( *GPC* ) സഹകരിക്കുവാനും സഭാ വത്യാസമില്ലാതെ എല്ലാവരെയുംഈ പ്രാര്‍ഥനയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഡാളസ് സിറ്റി വൈഡ് കോര്‍ഡിനേറ്റര്‍ റവ.മാത്യൂ ശാമുവല്‍ അറിയിച്ചിരിയ്ക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *