ഹരിത കര്‍മ്മസേനയുടെ സ്വന്തം പച്ചത്തുരുത്തുകള്‍ളുടെ ജില്ലാതല ഉദ്ഘാടനം

post

കാസര്‍കോട്: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ ‘ഹരിത കര്‍മ്മസേനയുടെ സ്വന്തം പച്ചത്തുരുത്തുകള്‍ളുടെ ജില്ലാതല ഉദ്ഘാടനം അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കാലില്‍ എംസി എഫ് പരിസരത്ത് സാഹിത്യകാരന്‍ പി വി കെ പനയാല്‍ നിര്‍വ്വഹിച്ചു.ജില്ലയില്‍ 88 പച്ചത്തുരുത്തുകളാണ് നിര്‍മ്മിക്കുന്നത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഭരണസമിതിയുടെ സഹായത്തോടെയാണ് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പച്ചത്തുരുത്ത് നിര്‍മ്മിച്ച് അതിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കുക.

Leave Comment