പ്രവാസികൾക്ക് കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് തുടങ്ങി

Spread the love

     

പ്രവാസികൾക്ക് മാത്രമായുള്ള കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ തുടക്കമായി. ആദ്യ ദിനം 380 പേർക്ക് കോവിഡ് പ്രതിരോധ  വാക്സിനേഷൻ നൽകി .  ഒൺലൈനായി രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് ക്യാമ്പിൽ വാക്സിനേഷൻ ലഭിക്കുക. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോഴിക്കോട്  കോർപ്പറേഷൻ എന്നിവ സംയുക്തമായാണ്  മെഗാ
വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.  ക്യാമ്പ് നാളെ (ജൂൺ  11)  അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *