പുനലൂര്‍ നഗരസഭയില്‍ വാക്‌സിനേഷന്‍ ഉപകേന്ദ്രം

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭയില്‍ വാക്‌സിനേഷന്‍ ഉപകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ടി.ബി. ജംഗ്ഷനിലെ നെഹ്റു മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ആരംഭിച്ച ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം പി. എസ്.സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും ലഭ്യമാകണം. ഇതിനാണ് ഒരു ഉപകേന്ദ്രം കൂടി... Read more »

ഞാറ്റുവേല ചന്തയും കർഷക സഭകളും കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു

ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം ആണ്ടൂർകോണം പള്ളിപ്പുറം പാടശേഖരത്തിൽ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കൃഷിയെ ഗൗനിക്കാതെ ഒരു സമൂഹത്തിനും സർക്കാരിനും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി പറഞ്ഞു. കിടപ്പുരോഗികൾ ഒഴിച്ച് മുഴുവൻ പേരും ദിവസവും അര മണിക്കൂറെങ്കിലും കൃഷിയിൽ ഏർപ്പെടണം.... Read more »

സഹകരണ അംഗ സമാശ്വാസ ആനുകൂല്യം ഉടൻ വിതരണം ചെയ്യും: മന്ത്രി

കേരള സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. 11194 പേർക്ക് 23.94. കോടി രൂപയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപയാണ് ലഭിക്കുക.... Read more »

ആയിരം രൂപ കോവിഡ് ധനസഹായം

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ആയിരം രൂപ കോവിഡ് ധനസഹായം അനുവദിക്കും. കഴിഞ്ഞ വർഷം തുക ലഭിച്ച സജീവ അംഗങ്ങൾക്ക് അപേക്ഷിക്കാം.  boardswelfareassistance.lc.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരെ ബന്ധപ്പെടണം. Read more »

ചൊവ്വാഴ്ച 12,617 പേര്‍ക്ക് കോവിഡ്; 11,730 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 1,00,437 ആകെ രോഗമുക്തി നേടിയവര്‍ 27,16,284 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍... Read more »

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളും 12- മത് ബൈബിൾ കൺവെൻഷനും

ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ കാവൽ പിതാക്കന്മാരായ  വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്മ പെരുന്നാളും  12- മത്  ബൈബിൾ കൺവെൻഷനും 2021 ജൂൺ 24 ന് വ്യാഴാഴ്ച മുതൽ 27 ഞായർ വരെ വിവിധ പരിപാടികളോടു കൂടി നടത്തുന്നതാണ്.... Read more »

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക് : പി പി ചെറിയാൻ

ഓസ്റ്റിൻ : പാൻഡമിക്കിനെ തുടർന്ന് ടെക്സസിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നുവെങ്കിൽ ഇപ്പോൾ കുത്തനെ താഴേക്ക് വന്നിരിക്കുകയാണെന്ന് ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.   2020 ഏപ്രിലിൽ തൊഴിലില്ലായ്മ 12.5 ശതമാനമായിരുന്നതാണ് ഇപ്പോൾ 6.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നതെന്ന് റിപ്പോർട്ട്  ചൂണ്ടി കാണിക്കുന്നു . കൂടുതൽ... Read more »

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ : പി പി ചെറിയാന്‍

ഫ്‌ലോറിഡാ : ജൂലിയ ഫ്‌ലോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമാണ് . അത്യാവശ്യമായി തൊട്ടടുത്തുള്ള ചെയ്സ് ബാങ്കില്‍ 20 ഡോളര്‍ പിന്‍വലിക്കാനാണ് ജൂലിയ ശനിയാഴ്ച ബാങ്കില്‍ എത്തിയത് തുക പിന്‍വലിക്കുന്നതിന്  മുന്‍പ് എ.ടി.എം മെഷീനില്‍ ബാലന്‍സ് തുക എത്രയുണ്ടെന്ന് പരിശോധിച്ചപ്പോള്‍ അവര്‍ക്ക് അവരുടെ കണ്ണുകളെ തന്നെ... Read more »

കൊവിഡ് പ്രതിരോധത്തിന് ഫെഡറല്‍ ബാങ്കിന്‍റെ മറ്റൊരു കൈത്താങ്ങ്

കൊച്ചി: കോവിഡിനെതിരായ കേരളസര്‍ക്കാരിന്‍റെ പോരാട്ടത്തിന് മറ്റൊരു സഹായഹസ്തവുമായി ഫെഡറല്‍ ബാങ്ക്. 92.04 ലക്ഷം രൂപ വിലമതിക്കുന്ന പതിനായിരം വാക്സിന്‍ കാരിയറുകളാണ്  കേരള സര്‍ക്കാരിന്  ഇത്തവണ ഫെഡറല്‍ ബാങ്ക് സംഭാവന ചെയ്തിരിക്കുന്നത്.                    ... Read more »

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ന്യു യോർക്ക്: കണക്ടിക്കട്ടിൽ ഡാൻബറിയിൽ ശനിയാഴ്ച ഉണ്ടായ കാറപകടത്തിൽ മലയാളി  സ്ത്രീ മരിച്ചു. ഭർത്താവ് ഗുരുതര നിലയിൽ ആശുപത്രിയിൽ ലോംഗ് ഐലൻഡ് ഫ്രാൻക്ലിൻ സ്കയറിൽ താമസിക്കുന്ന  എം.ടി.എ. സൂപ്പർവൈസർ ജോസ് മേലേതിലിന്റെ പത്നി സോഫി മേലേതിൽ ആണ് മരിച്ചത്. പുത്രി ഡോ. ലിന്ഡയുമൊത്ത്  ഐ-95... Read more »

മുട്ടില്‍ മരം കൊള്ള: ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ളയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്  കത്ത് നല്‍കി.                         ഈ മരംകൊള്ളയ്ക്ക് പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെയും... Read more »

അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നടപടികളുമായി തൊഴില്‍വകുപ്പ്;രണ്ടരലക്ഷമെത്തി ഭക്ഷ്യ കിറ്റ് വിതരണം

സംസ്ഥാനത്ത് ലോക്ക്ഡൗണിലും ട്രിപ്പിള്‍ ലോക്ക്ഡൗണിലും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുകയെന്ന സര്‍ക്കാര്‍ നയം യൂദ്ധകാലാടിസ്ഥാനത്തിലാണ്  തൊഴില്‍ വകുപ്പ് നടപ്പാക്കിയത്.ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടി ആക്ഷന്‍ പ്ലാനും തയാറാക്കി മുന്നോട്ട് പോവുകയുമാണ്  വകുപ്പ്. ഇതിനോടകം രണ്ടരലക്ഷത്തോളം ഭക്ഷ്യ കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി... Read more »