അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസെപ്ക്ടർ കിരൺ കുമാറിനെ സസ്‌പെന്റ് ചെയ്തു


on June 23rd, 2021

കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *