ഫൊക്കാനാ വുമണ്‍സ് ഫോറം യോഗാ സെലിബ്രേഷന്‍ ശനിയാഴ്ച രാവിലെ 10ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

ന്യൂജേഴ്‌സി: ഫൊക്കാനാ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗാ സെലിബ്രേഷന്‍ ഇന്ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വെര്‍ച്വല്‍ മീറ്റിലൂടെ നടക്കും. കേരളാ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ മുഖ്യാതിഥിയാകും. ഡല്‍ഹി ആയുഷ് മിനിസ്ട്രി ജോയിന്റ് സെക്രട്ടറി പിഎന്‍ രഞ്ജിത്ത്കുമാര്‍, ഡേവി സിറ്റി... Read more »

ജോണ്‍ പട്ടന്താനം (അനിയന്‍ -73) നിര്യാതനായി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ മുണ്ടന്‍കാവ് പട്ടന്താനത്ത് ജോണ്‍ പട്ടന്താനം (അനിയന്‍ -73) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മോളി കുന്പഴ പര്‍ത്തല പാടിയില്‍ കുടുംബാംഗം. മക്കള്‍: അഞ്ജലി സുനില്‍ ,അനൂപ് ജോണ്‍ പട്ടന്താനം, അനീഷ് ജോണ്‍ പട്ടന്താനം. മരുമക്കര്‍: സുനില്‍ വര്‍ഗീസ്,... Read more »

നാലു മാസം പ്രായമുള്ള കുട്ടിയുടെ മരണം മയക്കുമരുന്ന് നല്‍കി – മാതാപിതാക്കള്‍ അറസ്റ്റില്‍

സൗത്ത് കരോലിന : നാലു മാസം പ്രായമുള്ള കുട്ടിയുടെ ഉദരത്തില്‍ നിന്നും, ഫീഡിംഗ് ബോട്ടലില്‍ നിന്നും കൊക്കെയിന്‍ എന്ന മയക്കു മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനെട്ട് വയസ്സുള്ള പിതാവ് ബ്രാഡിലും 19 വയസ്സുള്ള മാതാവ് ബെഡന്‍ ബോഗും ജൂണ്‍ 23 ബുധനാഴ്ച അറസ്റ്റിലായി .... Read more »

അന്താരാഷ്ട്ര 56 മത്സരം: കുര്യന്‍ തൊട്ടിച്ചിറ ചെയര്‍മാന്‍, ആല്‍വിന്‍ ഷോക്കുര്‍ കണ്‍വീനര്‍ : സാജു കണ്ണമ്പള്ളി

ചിക്കാഗോ : സെംപ്റ്റംബര്‍ 24 , 25 26 തീയതികളില്‍ അമേരിക്ക കാനഡ യൂറോപ്പ് മിഡില്‍ ഈസ്റ്റ് ഇന്ത്യ എന്നി രാജ്യങ്ങളിലുള്ള 56 എന്ന ചീട്ടുകളി മത്സരാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന 22മത് അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരം ചിക്കാഗോയില്‍ അരങ്ങേറുന്നു. പ്രസ്തുത മല്‍സരം അമേരിക്കയിലെ വിവിധ... Read more »

മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി: മാലിന്യ സംസ്‌കരണത്തില്‍  മാതൃകയാവുകയാണ്  രാജകുമാരി ഗ്രാമപഞ്ചായത്ത്. ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് പഞ്ചായത്തിലെ ഓരോ വീട്ടിലും നടപ്പിലാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളില്‍  പത്തിലും പദ്ധതി വിജയകരമായി പൂര്‍ത്തികരിച്ചു. സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം... Read more »

കുടിവെള്ളം പൂർണമായും കുട്ടനാടിന് ലഭ്യമാക്കും – മന്ത്രി റോഷി അഗസ്റ്റിൻ

വടക്കേകരി, മാടത്താനിക്കരി ആറ് കിലോമീറ്റര്‍ പുറംബണ്ട് ബലപ്പെടുത്താന്‍ 13 കോടിയുടെ എസ്റ്റിമേറ്റ് എടുക്കും • നിലവില്‍ ജലവിഭവ വകുപ്പുവഴി ഇപ്പോള്‍ കുട്ടനാട്ടില്‍ നടക്കുന്നത് 38 പദ്ധതികള്‍ ആലപ്പുഴ: 290 കോടി രൂപ ചെലവഴിച്ചുള്ള കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി വീഴ്ച ഇല്ലാതെ നടപ്പിലാക്കുന്നതിലൂടെ കുട്ടനാട്ടുകാർക്ക്... Read more »

മെഡിക്കൽ ഓഫീസർ, തെറാപിസ്റ്റ് നിയമനം

പാലക്കാട്:  ഭാരതീയ ചികിത്സാ വകുപ്പിൽ പ്രസൂതി തന്ത്രം പദ്ധതിയിൽ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും, പഞ്ചകർമ യൂണിറ്റിൽ ഒഴിവുളള രണ്ട് തെറാപിസ്റ്റ് തസ്തികകളിലേക്കുംദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും തെറാപ്പിസ്റ്റിന് ഡി.എ.എം. ഇ അംഗീകരിച്ച ഒരു വർഷത്തെ പഞ്ചകർമ... Read more »

ശനിയാഴ്ച 12,118 പേര്‍ക്ക് കോവിഡ്; 11,124 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 1,01,102 ആകെ രോഗമുക്തി നേടിയവര്‍ 27,63,616 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം... Read more »

അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ മാറ്റണം

കൊല്ലം: അനര്‍ഹമായി കൈവശം വച്ചിട്ടുള്ള മുന്‍ഗണന/അന്ത്യോദയ/സബ്‌സിഡി റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ളവര്‍ ഉടന്‍ മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അവസാന തീയതിയായ ജൂണ്‍ 30നകം താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ ഇ-മെയിലിലോ ([email protected])അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഒന്നു മുതല്‍ അനര്‍ഹമായി കാര്‍ഡ്... Read more »

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സന്ദേശഗാനവുമായി ആരോഗ്യവകുപ്പ്.

എറണാകുളം: മയക്കുമരുന്നിന്റെ ഉപയോഗത്തിനും കൈമാറ്റങ്ങള്‍ക്കുമെതിരെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ആരോഗ്യ വകുപ്പ് സന്ദേശഗാനം പുറത്തിറക്കി. ലഹരി വസ്തുക്കള്‍ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ‘ലഹരിയല്ല ജീവിതം ജീവിതം ലഹരിയെ’ എന്ന ഗാനം ലഹരി വസ്തുക്കളുടെ... Read more »

മീന്‍കുഴി തോട്ടില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചു

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ 19-ാം ഡിവിഷനില്‍പ്പെടുന്ന കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ ഇരുവശങ്ങളിലും 370 മീറ്റര്‍ ദൂരത്തിലാണ് കയര്‍ഭൂവസ്ത്രം... Read more »

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണാ ജോര്‍ജ്

സേവനം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാന്‍ കാസര്‍കോട്: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ മഹിളാ ശക്തി കേന്ദ്ര വഴി നടപ്പിലാക്കുന്ന ‘കാതോര്‍ത്ത്’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സേവനം ആവശ്യപ്പെട്ട് വിളിച്ച സ്ത്രീകളുമായി സംവദിച്ച് സേവനങ്ങളുടെ കൃത്യത... Read more »