കുട്ടനാട് കുടിവെള്ള പദ്ധതി: തടസ്സങ്ങള്‍ നീങ്ങിയതായി മന്ത്രി റോഷി അഗസ്റ്റിന്‍

ആലപ്പുഴ: കുട്ടനാടിന്റെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമായി ആരംഭിച്ച കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിലവിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുട്ടനാട് സന്ദര്‍ശനത്തിനുശേഷം ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍,സാമൂഹിക-രാഷ്ട്രീയ-സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവരുമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.... Read more »

വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ക്രമീകരണം

തിരുവനന്തപുരം:  തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും 16നുമിടയില്‍ ടി പി ആര്‍ ഉള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലും... Read more »

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം – സലിം അയിഷ (ഫോമാ പി.ആർ.ഓ)

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയും ആശ്രയവുമായ ഫോമ കയറ്റിയയച്ച വെന്റിലേറ്ററുകളുടെയും പള്‍സ് ഓക്‌സിമീറ്ററുകളുടെയും പട്ടിക ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഫോമ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ പോള്‍ ജോണിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് ഫോമയ്‌ക്ക് അഭിനന്ദന സന്ദേശം കൈമാറി. 10 വെന്റിലേറ്ററുകളും 500... Read more »

ഭിന്നിപ്പില്‍ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുക : പാപ്പ

വത്തിക്കാന്‍ സിറ്റി: ഭിന്നിപ്പില്‍ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുവാനും പിളര്‍പ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ലൂതറന്‍ സഭ പ്രതിനിധികളെ ഓര്‍മ്മിപ്പിച്ച്. ഫ്രാന്‍സിസ് പാപ്പ. ലൂതറന്‍ സഭാവിഭാഗത്തിന്‍റെ ലോക സംയുക്തസമിതിയുടെ പ്രതിനിധി സംഘത്തെ ഇന്നു വെള്ളിയാഴ്ച (25/06/21) വത്തിക്കാനില്‍ സ്വീകരിച്ചു... Read more »

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി – സലിം അയിഷ (ഫോമാ പി.ആർ.ഓ)

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ നടപ്പിലാക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലക്ക് കേരളാ അസോസിയഷൻ ഓഫ് വാഷിംഗ്ടൺ ഫോമാ വഴി നൽകിയ വെന്റിലേറ്ററും പൾസ്‌ ഓക്സിമീറ്ററുകളും ബഹുമാന്യ മന്ത്രി ശ്രീ ആന്റണി രാജുവിന് കൈമാറി. തിരുവനന്തപുരം... Read more »

വന്ദ്യ രാജു എം ദാനിയേല്‍ അച്ചന്‍, കോര്‍ എപ്പിസ്‌കോപ്പാ സ്ഥാനാരോഹണം ജൂൺ 30നു : പി പി ചെറിയാൻ

av ചിക്കാഗോ: വന്ദ്യ രാജു എം ദാനിയേല്‍ അച്ചന്‍ കോര്‍ എപ്പിസ്‌കോപ്പാ പദവിയിലേക്ക്. അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം തിരുമേനിയാണ് ജൂൺ 30നു പത്തനംതിട്ട ഓമല്ലൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ വെച്ചു നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ വന്ദ്യ രാജു അച്ചനെ... Read more »

ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി : പി പി ചെറിയാൻ

ഗാർലാൻഡ്( ഡാളസ്): ഭാരതീയ സഭയുടെ സ്ഥാപകനും, സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂൺ 25 മുതൽ ജൂലൈ 5  വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.തിരുനാളിനു ആരംഭം കുറിച്ച് ജൂണ്‍ 25 വെള്ളിയാഴ്ച വൈകുന്നേരം... Read more »

ഫ്ലോയ്ഡ് കേസിൽ ഓഫീസർ ഡെറക്ക് ഷോവിനു ഇരുപത്തിരണ്ടര വർഷം തടവ്

മിനിയാപോളിസ് – ജോർജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഓഫീസർ ഡെറക് ഷോവിനു  22 1/2 വർഷം തടവ് ശിക്ഷ വിധിച്ചു.  “അതീവമായ  ക്രൂരത” യാണ് ഷോവിന് കാണിച്ചതെന്ന്  ജഡ്ജി പറഞ്ഞു . “നിങ്ങളുടെ വിശ്വാസ്യതയും അധികാരവും ദുരുപയോഗം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശിക്ഷ.... Read more »

തൈറോ കെയറിന്റെ 66.1 ശതമാനം ഓഹരി ഫാർമ്‌ ഈസി ഏറ്റെടുക്കുന്നു

തൈറോ കെയറിന്റെ 66.1 ശതമാനം ഓഹരി ഫാർമ്‌ ഈസി ഏറ്റെടുക്കുന്നു കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ മെഡിക്കൽ സ്റ്റോറായ ‘ഫാർമ് ഈസി’ പ്രമുഖ ലാബ് ശൃംഖലയായ തൈറോ കെയർ ടെക്‌നോളജീസിന്റെ 66.1 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു. 4,546 കോടി രൂപയുടേതാണ് ഇടപാട്. ഡോ.... Read more »

മാഞ്ചസ്റ്റർ തിരുന്നാൾ കൊടിയേറ്റം നാളെ

യു കെയിലെ മലയാറ്റൂർ എന്ന അപരനാമത്തിലുള്ള വിഖ്യാതമായ മാഞ്ചസ്റ്റർ തിരുന്നാൾ കൊടിയേറ്റം നാളെ…. ഇന്ന് പ്രാർത്ഥനാദിനം…. പ്രധാന തിരുനാൾ ജൂലൈ 3 ശനിയാഴ്ച. മാഞ്ചസ്റ്റർ:- യുകെയുടെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിഖ്യാതമായ മാഞ്ചസ്റ്ററിൽ  ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ... Read more »

കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുൺ നടത്തുന്ന Carnatic Music Workshop

Music For All എന്ന സന്ദേശവുമായി ചലച്ചിത്ര പിന്നണി ഗായിക രേണുക അരുൺ നടത്തുന്ന ഓൺലൈൻ Carnatic Music Workshop ജൂൺ 27 ഞായറാഴ്ച്ച യുകെ സമയം രാവിലെ 11:30 ന് (ഇന്ത്യൻ സമയം 4:00 പിഎം).  zoom പ്ലാറ്റ്ഫോമിലാണ് ഈ മ്യൂസിക് വർക്ക്ഷോപ്... Read more »

സർക്കാർ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണം : മന്ത്രി വി ശിവൻകുട്ടി

സർക്കാർ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിനായി ആര്യ സെൻട്രൽ സ്കൂൾ 1988-2002 അലുമ്നി ബാച്ച് സമാഹരിച്ച സ്മാർട്ട്ഫോണുകളുടെ... Read more »