ഇ-ലോക് അദാലത്ത് ജൂലൈ 10 ന്


on June 29th, 2021

കൊല്ലം: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇ-ലോക് അദാലത്ത് ജൂലൈ 10 ന്. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്നവ, പരിഗണയില്‍ വന്നിട്ടില്ലാത്ത പ്രി-ലിറ്റിഗേഷന്‍ വിഷയങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, സിവില്‍ വ്യവഹാരങ്ങള്‍ തുടങ്ങിയവ പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് താലൂക്ക് ആസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസില്‍ ബന്ധപ്പെടണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *