എന്‍ട്രന്‍സ് പരീക്ഷ ഇല്ല; അമൃത സര്‍വ്വകലാശാലയില്‍ എം. എസ് സി. കോഴ്സുകള്‍

അമൃത വിശ്വവിദ്യാപീഠം ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ സര്‍വകലാശാല – Media Ink Online
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ വിഷയങ്ങളില്‍ എം. എസ് സി., കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/admissions/nano
ഇ മെയില്‍: [email protected]
ഫോണ്‍: 0484 2858750, 08129382242
………………………………………………………………………….
No Entrance Exam; Applications invited for Amrita University’s new generation M. Sc. Courses
 
Amrita Vishwa Vidyapeetham’s Centre for Nanosciences and Molecular Medicine Kochi, is inviting applications for their M. Sc. programs in Nanobiotechnology, Molecular Medicine, Nanoscience and Technology.
There will not be any entrance examinations and admissions would be based on Telephonic interviews.
The last date to submit the applications is July 31. Classes will begin in September.
For admissions related enquiries, send a mail to: [email protected]
Phone: 0484 2858750, 08129382242
Leave Comment