Tata Elxsi യും കിൻഫ്രയും ധാരണാപത്രം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ ഒപ്പുവെക്കുന്നു.

  Read more »

കെപ്‌കൊ ആശ്രയ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന്(ജൂലൈ 5)മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഇന്ന്(ജൂലൈ 5) രാവിലെ 10.30 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.  അലയമണ്‍ ഗ്രാമപഞ്ചായത്തിലെ കരുകോണ്‍ ചന്ത മൈതാനത്ത് നടത്തുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന മനാഫ്... Read more »

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം

ആദ്യഘട്ടത്തിൽ നൽകുന്നത് 1,777 കോടി ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63.5 കിലോമീറ്റർ നീളത്തിൽ 205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൂന്നുമാസത്തിനകം മുഴുവൻ ഭൂമിയും... Read more »

ടെലിവിഷൻ വീക്ഷണം വിശകലനം : പ്രകാശനം ചെയ്തു

ടെലിവിഷൻറെ സാധ്യതയും  പരിമിതിയും സാധാരണക്കാർക്കുകൂടി പകർന്നുകൊടുക്കുന്ന പുസ്തകം:  എം ടി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ  രചിച്ച ടെലിവിഷൻ : വീക്ഷണം, വിശകലനം എന്ന പുസ്തകം ടെലിവിഷൻറെ സാധ്യതയും പരിമിതിയും പ്രാധാന്യവും സാധാരണക്കാർക്കുകൂടി പ്രയോജനപ്രദമാവുന്ന വിധത്തിൽ പകർന്നുനൽകുന്ന ഒന്നാണെന്ന് എം... Read more »

ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് റോഡ് നവീകരണം പൂര്‍ത്തിയാക്കണം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി  മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള... Read more »

കായംകുളം ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ ഹൈടെക് ലാബ് സജ്ജമായി

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബ് സജ്ജമാക്കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയര്‍സെക്കന്ററി വകുപ്പില്‍ നിന്നും 48.2 ലക്ഷം രൂപ വകയിരുത്തിയാണ് ലാബിന്റെ നിര്‍മ്മാണം... Read more »

180 ഏക്കറില്‍ കുടുംബശ്രീയുടെ ‘ഹരിതഗൃഹം’പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ:  സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന ‘ഹരിത ഗൃഹം’ പദ്ധതിയ്ക്ക് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കേരളത്തിലെ കാര്‍ഷിക... Read more »

കോവിഡ് 19 സ്ഥിരീകരിച്ചത് 12,100 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299,... Read more »

യുവ തലമുറയ്ക്കു പുതിയ ഉണർവേകി കേരള കലോത്സവം : അനിൽ ആറന്മുള

ചിക്കാഗോ: അതിതീവ്രമായിരുന്ന കോവിഡ്  മഹാമാരിയിൽ നിന്നും കലാരംഗം ഉയിർത്തെഴുനേൽക്കുന്നതിന്റെ  ശം ഖൊലിയാണ് കേരള കലോത്സവം 21. കേരളത്തിൽ അരങ്ങേറിയിരുന്ന യൂത്തുഫെസ്റ്റിവൽപോലെ ഒരുപക്ഷെ അതിനേക്കാൾ ഒരുപടി മികച്ച രീതിയിൽ ഈ യുവജനോത്സവം സംഘടിപ്പിക്കുന്നത് NSS ഓഫ് ചിക്കാഗോ ആണ്. കലാരംഗത്തെ മികച്ച പ്രതിഭകൾ സംഘാടകരായും വിധികർക്കളായും... Read more »

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി 40 ന്റെ നിറവിൽ ! ആഘോഷപരിപാടികൾക്ക് ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: 1981 ൽ നാല് വൈദികരും നാമമാത്രമായ വിശ്വാസികളും ചേർന്ന് ആരംഭം കുറിച്ച ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐ സി ഇ സി എച്ച്) പ്രസ്ഥാനം നമ്രശിരസ്കരായി നന്ദി പ്രകാശിപ്പിച്ചു സ്തോത്രാർപ്പണം നടത്തി. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവകയിൽ... Read more »

മാധ്യമങ്ങൾ നടത്തുന്ന അനാരോഗ്യകര കിടമത്സരം അവസാനിപ്പിക്കണം,ജോബിൻ പണിക്കർ – പി പി ചെറിയാൻ

ഡാളസ് :ശാരീരികമായും മാനസികമായും  പലപ്പോഴും നിരവധി  പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന  മാധ്യമ പ്രവർത്തകർ പൊതുജനങ്ങളുടെ വികാരം ഉൾക്കൊണ്ട്  ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുമ്പോൾ  എങ്ങനെയെങ്കിലും  ഹിറ്റ് കിട്ടുക  എന്ന ലക്ഷ്യത്തോടെ  മാധ്യമങ്ങൾ നടത്തുന്ന അനാരോഗ്യകര കിടമത്സരങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്ന് അമേരിക്കൻ മലയാളികൾക്കിടയിൽ അഭിമാനകരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന മാധ്യമ രംഗത്തു... Read more »

സണ്ണി വെയ്ൽ : സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു

സണ്ണിവെയ്ൽ (ഡാളസ്) :- അമേരിക്കൻ സ്വാതന്ത്യദിനം പ്രമാണിച്ച് സണ്ണി വെയ്ൽ സിറ്റിയിൽ മലയാളിയും മേയറുമായ സജി ജോർജ്ജിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. സ്വാതന്ത്യദിനമായ ജൂലൈ 4 നു മുമ്പ് ശനിയാഴ്ച രാവിലെ 9 മണിയോടെ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും aഎത്തിച്ചേർന്നവർ... Read more »