കെപ്‌കൊ ആശ്രയ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന്(ജൂലൈ 5)മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും


on July 4th, 2021

second pinarayi ministry: ചിഞ്ചു റാണി മന്ത്രിയാകുമോ? സിപിഐയിൽ പ്രഥമ പരിഗണന ഇവർക്ക് - cpi ministers in second pinarayi vijayan ministry | Samayam Malayalam

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഇന്ന്(ജൂലൈ 5) രാവിലെ 10.30 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.  അലയമണ്‍ ഗ്രാമപഞ്ചായത്തിലെ കരുകോണ്‍ ചന്ത മൈതാനത്ത് നടത്തുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന മനാഫ് അധ്യക്ഷയാകും.  കോഴിത്തീറ്റ വിതരണോദ്ഘാടനം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *