കൊല്ലം ജില്ലയിൽ കുരിയോട് അപ്പൂപ്പൻകാവ് റോഡിന് സമീപം എ.എം.ആർ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ സ്വർണ്ണ അക്യുപങ്ചർ എന്ന സ്ഥാപനം അംഗീകൃതയോഗ്യതയോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കാൻ കഴിഞ്ഞ ഏപ്രിൽ 13 ലെ ഭാരതീയ ചികിത്സാസമ്പ്രദായം എത്തിക്സ് സമിതി തീരുമാനിച്ചതായി ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിൽ അറിയിച്ചു.
രജിസ്ട്രേഷനില്ലാത്ത സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു