കുസാറ്റ്: ഗണിത ശാസ്ത്ര പി.എച്ച്.ഡി. പ്രവേശന പരീക്ഷ ജൂലൈ 29-ന്

Spread the love

കൊച്ചി: കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിലെ പി.എച്ച്.ഡി. പ്രവേശനത്തിനായുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് 2021 ജൂലൈ 29, വ്യാഴാഴ്ച രാവിലെ 10 മണി മുതതല്‍ ഉച്ചക്ക് 1.00 മണി വരെ വകുപ്പ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2862461 ഇ-മെയില്‍: deptmath@cusat.ac.in

കുസാറ്റ്: ഹിന്ദി പി.എച്ച്.ഡി പ്രവേശന പരീക്ഷ ജൂലൈ 27 ന്

കൊച്ചി:  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ  ഹിന്ദി വകുപ്പിലെ പി.എച്ച്.ഡി  പ്രവേശനത്തിനായുള്ള (ഫുള്‍ ടൈം/പാര്‍ട്ട്‌ടൈം) വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ 27 ന്  നടക്കും.   ഇരുപതാം തീയതിക്കകം അറിയിപ്പ് ലഭിക്കാത്തവര്‍ ഹിന്ദി വകുപ്പ് (ഫോണ്‍: 0484-2575954) കാര്യാലയവുമായി ബന്ധപ്പെടണമെന്ന് വകുപ്പുമേധാവി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *