പാസ്റ്റര്‍ ഡോ.കെ.വി.ജോണ്‍സണ്‍ (55) നിര്യാതനായി

Spread the love

Picture

ബംഗളൂരു: ശീലോഹാം മിനിസ്ട്രിയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റര്‍ ഡോ.കെ.വി. ജോണ്‍സണ്‍ (55) നിര്യാതനായി. സംസ്കാരം പിന്നീട്.

കൊല്ലം കുന്നത്തൂരില്‍ ഗ്രേയ്‌സ് കോട്ടേജില്‍ പരേതനായ കെ. കെ. വര്‍ഗീസ് – ചിന്നമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ഡോ. ജ്യോതി ജോണ്‍സണ്‍. മക്കള്‍: ഡോ.ജെമി ജോണ്‍സണ്‍ (ജര്‍മനി), ജോനാഥാന്‍ ജോണ്‍സണ്‍ (യുഎസ്എ).

ജോയിച്ചൻപുതുക്കുളം.

Author

Leave a Reply

Your email address will not be published. Required fields are marked *