തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയില്‍ 87.94 ശതമാനം വിജയം. 3,73,788 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്…
Day: July 28, 2021
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ദിവസം കൊണ്ട് 2828 പേര്‍ക്ക് കോവിഡ് പരിശോധന
ആലപ്പുഴ: മൂന്നു ദിവസം കൊണ്ട് 2828 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി. സര്‍ക്കാര്‍ ആശുപത്രികളിലെ…
ഒളിമ്ബിക്സ്; ബോക്സിങ്ങില്‍ പൂജാ റാണി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു
ടോക്യോ: ഒളിമ്ബിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍…
ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് അധാർമികം; വി.ഡി സതീശൻ
ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് അധാർമികം; മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് വി.ഡി സതീശൻ. തിരുവനന്തപുരം: നിയമസഭയിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വിചാരണ…
ടെക്നോപാര്‍ക്ക് മികവിന്റെ 31ാം വര്‍ഷത്തിലേക്ക്
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ തിരുവനന്തപുരം ടെക്നോപാര്‍ക്ക് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കി 31ാം വയസ്സിലേക്ക് പ്രവേശിച്ചു. ജൂലൈ 28നായിരുന്നു ടെക്നോപാര്‍ക്കിന്റെ 31ാം…
തൃശൂർ മെഡിക്കൽ കോളേജിനു സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ
തൃശ്ശൂർ : തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റൽ വിഭാഗത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ രണ്ടേകാൽ ലക്ഷം രൂപ വിലവരുന്ന ആവശ്യോപകരണങ്ങൾ കൈമാറി.…
ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷാ ഫലപ്രഖ്യാപനം – 28/07/2021
വിദ്യാര്‍ഥി ജീവിതത്തിന്റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്കൂള്‍ ജീവിതത്തിന്റെ അവസാനഘട്ടവുമാണ് ഹയര്‍സെക്കന്ററി വിദ്യാഭ്യാസം. കോവിഡ് മഹാമാരിക്കാലത്ത് വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാഹചര്യമില്ലായിരുന്നു. എന്നിരുന്നാലും *2020…
ഷിക്കാഗോ മലയാളി അസോസിയേഷന് കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് നടത്തുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ പേരു കൊടുക്കേണ്ട അവസാന ദിവസം 7 ഏ്പ്രില്‍ 2021 വരെ നീട്ടിയിരിക്കുന്നു.…
ശിവൻകുട്ടിയുടെ രാജിക്കായി കോൺഗ്രസ് കളക്ട്രേറ്റ് ധർണ 29 ന്
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക,ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക…
സഭയുടെ ഉറച്ച നിലപാടുകളെ വെല്ലുവിളിക്കാന്‍ ആരുശ്രമിച്ചാലും വിലപ്പോവില്ല: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവര് ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം കുത്സിത…