തിരുവനന്തപുരം: കേള്‍വി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ആംഗ്യഭാഷയില്‍ ‘മൂക്’ (മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്) ഒരുക്കി. ‘ഫോംസ് ഓഫ്…
Day: August 10, 2021
ഭൂരഹിതരായ 12666 ആദിവാസികള്‍ക്ക് ഭൂമി കൈവശാവകാശ രേഖ നല്‍കും : മുഖ്യമന്ത്രി
അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വിര്‍ച്വല്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തിരുവനന്തപുരം: ലൈഫ് മിഷന്റെ കണക്ക് പ്രകാരം ഭൂരഹതിരായ 12666 ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശ…
ദേശീയപാത വികസനം : നഷ്ടപരിഹാര വിതരണത്തിന് തുടക്കമായി
കൊല്ലം: ദേശീയപാത വികസനവഴിയില്‍ സുപ്രധാന ചുവട്വയ്പുമായി ജില്ല. ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാണ് തുടക്കമായത്. മൂന്ന് വില്ലേജുകളിലെ നഷ്ടപരിഹാരത്തുക ഇന്‍ഡസ്…
അഷ്ടമുടിക്കായി സുശക്ത നടപടികള്‍
കൊല്ലം: അഷ്ടമുടിക്കായിലിന്റെ സംരക്ഷണത്തിനായി ശാസ്ത്രീയവും ജനകീയവും ആയ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന മേയര്‍ പ്രസന്ന ഏണസ്റ്റ്. കായല്‍ ശുചീകരിക്കുന്നതിനും ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുന്നതിനുമായി…
ഫ്രാന്‍സില്‍ വൈദികനെ റുവാണ്ടന്‍ അഭയാര്‍ത്ഥി വെടിവച്ചുകൊന്നു
പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അറുപത് വയസ്സുള്ള കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മോണ്ട്‌ഫോര്‍ട്ട് മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച്…
മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ടകള്‍; പോലീസ് അന്വേഷണം ആരംഭിച്ചു
മിലന്‍ (ഇറ്റലി): ഫ്രാന്‍സില്‍ നിന്ന് മാര്‍പാപ്പയുടെ പേരില്‍ തപാലില്‍ 3 വെടിയുണ്ടകള്‍ അയച്ചതു തപാല്‍ ജീവനക്കാര്‍ കണ്ടെത്തി. ഉത്തര ഇറ്റലിയിലുള്ള മിലനിലെ…
പന്തളത്ത് നൂറു വര്‍ഷത്തെ പാരമ്പര്യവുമായി ഒരു ആധാരം എഴുത്ത് കുടുംബം – മൂന്നു തലമുറകള്‍
പന്തളം: ആധാരം എഴുത്തിന്റെ കുലപതികള്‍. പന്തളം കേന്ദ്രീകരിച്ച് മുന്നു തലമുറകളായി ആധാരം എഴുത്ത് എന്ന തൊഴില്‍ ആത്മാര്‍ത്ഥമായി നിര്‍വഹിച്ചുകൊണ്ടുപോകുന്ന ഒരു കുടുംബമുണ്ട്.…
മാഗ് ഓണാഘോഷം ഓഗസ്റ്റ് 14 നു ശനിയാഴ്ച – ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ (മാഗിന്റെ) ആഭിമുഖ്യത്തിലുള്ള ഓണാഘോഷത്തിന്റെ ക്രമീകരഞങ്ങൾ…
മസ്കറ്റിൽ നിര്യാതനായ റെജി ഈപ്പന്റെ സംസ്കാരം ബുധനാഴ്ച .
ഹൂസ്റ്റൺ: റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ പരേതനായ ഈപ്പൻ പോത്തന്റെയും, അന്നമ്മ പോത്തന്റെയും (റാന്നി പ്ലാമ്മൂട്ടിൽ) മകൻ റെജി ഈപ്പൻ (45)…
ഇസ്രായേല്‍, ഫ്രാന്‍സ് യാത്രക്കാര്‍ക്ക് സി.ഡി.സി യുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ ഡി.സി : ഇസ്രായേല്‍, ഫ്രാന്‍സ് , തായ്ലന്‍ഡ് , ഐസ്ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക്…