പെന്‍ഷന്‍ നിര്‍ത്തലാക്കിയത് കണ്ണില്‍ച്ചോരയില്ലാത്ത നടപടി:കെ സുധാകരന്‍

അഗതി-അനാഥമന്ദിരങ്ങളിലേയും വൃദ്ധസദനങ്ങളിലേയും അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.…

തൊഴിലിടങ്ങളില്‍ വനിതകള്‍ക്കായുള്ള പരാതി സെല്ലുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം: വനിതാ കമ്മീഷന്‍

ആലപ്പുഴ: സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുഗമമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താന്‍ സ്ഥാപനങ്ങളില്‍ പരാതി കമ്മിറ്റികളുടെ (ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി) പ്രവര്‍ത്തനം ഉറപ്പ്…

പി എസ് സി ഒഴിവുകള്‍ വകുപ്പ് വെബ്സൈറ്റുകളില്‍ അപ്പപ്പോള്‍ പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണനയില്‍-മുഖ്യമന്ത്രി

ആലപ്പുഴ: പി.എസ്.സി. നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള തസ്തികകള്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍, വിരമിക്കല്‍ തീയതി,…

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍;ജില്ലയില്‍ വിതരണം ചെയ്യുന്നത് 29.35 കോടി രൂപ

കോട്ടയം : ഓണത്തിനു മുന്‍പ് കോട്ടയം ജില്ലയില്‍ 94837 പേര്‍ക്ക് സാമൂഹ്യ  ക്ഷേമ പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി ജില്ലയ്ക്ക് 29.35…

പമ്പാ ത്രിവേണിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

പത്തനംതിട്ട : പ്രളയം തകര്‍ത്ത പമ്പാ ത്രിവേണിയെ നവീകരിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ജലവിഭവ…

‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടി വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കും

  പത്തനംതിട്ട : ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രമായി ഒതുങ്ങിയ സ്‌കൂള്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ…

സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം

പാലക്കാട് : സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ നടക്കുന്ന ജില്ലാതല ഓണംമേള സജീവമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി…

വാതില്‍പ്പടി സേവനം ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം : അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ”വാതില്‍പ്പടി സേവനം” പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി…

രാജ്യത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടന വാക്‌സിനേഷനെ പിന്തുണച്ച് രംഗത്ത്.

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ ഏറ്റവും കൂടുതല്‍ അദ്ധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന നാഷ്ണല്‍ എഡുക്കേഷന്‍ അസ്സോസിയേഷന്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോവിഡ് പ്രതിരോധിക്കുന്നതിന് ബൈഡന്‍…

പിതാവിന്റെ തലയറുത്ത് ഫ്രീസറില്‍ വെച്ച മകന്‍ അറസ്റ്റില്‍

ലന്‍കാസ്റ്റര്‍ (പെന്‍സില്‍വാനിയ) :  പിതാവിന്റെ തലയറുത്ത്, ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റു ചെയ്തു. ഡൊണാള്‍ഡ് മെഷി ജൂനിയര്‍ (32) ആണ്…