ഇന്നും നാളെയും മെഗാവാക്സിനേഷന്‍ വയനാട്: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ജില്ലയെന്ന നേട്ടത്തിനരികില്‍ വയനാട് ജില്ല. പ്രഖ്യാപനത്തിന് മുന്നോടിയായി കോവിഡ് വാക്‌സിനേഷന്‍…
Day: August 14, 2021
പത്തനംതിട്ട ജില്ലയില്‍ ചില്ലു മാലിന്യശേഖരണ ക്യാമ്പയിന് തുടക്കമായി
ചില്ല് കളയല്ലേ, എടുക്കാനാളുവരും… പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന മുഖേന ഈ ആഗസ്റ്റ് മാസത്തില്‍ കുപ്പി, ചില്ല് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള…
ഇന്ത്യന്‍ നഴ്‌സസ് ഓഫ് അരിസോണ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു – മനു നായര്‍
ഫീനിക്‌സ് :അരിസോണ സംസ്ഥാനത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രൊഫഷണല്‍ സംഘടനയായ ‘അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍’ എന്നസംഘടനയുടെ ഔപചാരികമായ പ്രവര്‍ത്തനോദ്ഘാടനം ഓഗസ്റ്റ്7ന് ചാന്‍ഡ്‌ലെര്‍…
ഇര്‍വിങ് ഡി.എഫ്.ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് മെട്രോക്രെസ്റ്റുമായി ചേര്‍ന്ന് സാമൂഹിക സേവനത്തിന് – മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ് : മലയാളികള്‍ നേതൃത്വം നല്‍കുന്ന ഇര്‍വിങ് ഡിഎഫ്ഡബഌൂ ഇന്ത്യന്‍സ് ലയണ്‍സ് ക്ലബ് സന്നദ്ധ സേവന സംഘടനയായ മെട്രോക്രെസ്റ്റുമായി ചേര്‍ന്ന് എല്ലാ…
ഫൊക്കാന കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന മീഡിയ ടീം
2021 നവംബറിന് മുന്‍പ് രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഇളവുകള്‍ . 2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ ഓര്‍ലാണ്ടോ…
വീഡിയോ കോളിലായിരുന്ന മാതാവ് കുട്ടിയുടെ വെടിയേറ്റ് മരിച്ചു
ആള്‍ട്ടമോങ്ങ്‌സ് (ഫ്‌ളോറിഡ): ജോലിയുമായി ബന്ധപ്പെട്ട് വീഡിയോ കോളിലായിരുന്നപ്പോള്‍ പുറകില്‍ നിന്നും കൊച്ചു മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു. ബുധനാഴ്ച വൈകീട്ട് ആള്‍ട്ട്‌മോങ്ങില്‍…
ഒക്കലഹോമ സ്‌ക്കൂളുകളിലും മാസ്‌ക് ധരിക്കണമെന്ന് – സൂപ്രണ്ട് മക്ക് ദാനിയേല്‍
ഒക്കലഹോമ: ഒക്കലഹോമ സിറ്റി സ്‌ക്കൂള്‍ ഡിസ്്ട്രിക്റ്റിലെ എല്ലാ വിദ്യാര്‍ത്ഥികളും, അദ്ധ്യാപക-അനദ്ധ്യാപകരും മാസ്‌ക ധരിക്കണമെന്ന് ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്‌ക്കൂള്‍ സൂപ്രണ്ട് ഡീന്‍…
രാജ്യം ഭീതിയുടെ നിഴലില്‍- ബൈഡന്‍ ക്യാമ്പ് ഡേവിഡില്‍
വാഷിംഗ്ടണ്‍ ഡി.സി. : അമേരിക്കകത്തും, പുറത്തും ഭീതിജനകമായ സാഹചര്യം നിലനില്‍ക്കെ പ്രസിഡന്റ് ബൈഡന്‍ അവധിയെടുത്ത് തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡലവെയര്‍…
മത്സ്യത്തൊഴിലാളി അൽഫോൺസ്യയെ ആശുപത്രിയിലെത്തി നേരിൽ കണ്ട് മന്ത്രി വി ശിവൻകുട്ടി
മത്സ്യത്തൊഴിലാളി അൽഫോൺസ്യയെ ആശുപത്രിയിലെത്തി നേരിൽ കണ്ട് മന്ത്രി വി ശിവൻകുട്ടി ; അൽഫോൺസ്യ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് മന്ത്രി ആറ്റിങ്ങൽ…
പുഴുവരിച്ച റേഷനരി സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിലെ പഴകി പുഴുവരിച്ചു ജീര്‍ണിച്ച 2000 ചാക്ക് റേഷനരി കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍…