പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്സ് പ്രവേശനം

ആലത്തൂര് എല്.ബി.എസ് ഉപകേന്ദ്രത്തില് ഒരു വര്ഷത്തെ പി.ജി.ഡി.സി.എ, ആറുമാസത്തെ ഡി.സി.എ(എസ്), നാലു മാസത്തെ ഡാറ്റാ എന്ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന് കോഴ്സുകളിലേക്ക് ഓണ്ലൈനായി അപേക്ഷിക്കാം. യഥാക്രമം ഡിഗ്രി, പ്രീഡിഗ്രി/+2, എസ്.എസ്.എല്.സി ആണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്ഥികള് ഫീസ് അടയ്‌ക്കേണ്ട. താല്പര്യമുള്ളവര് www.lbscentre.kerala.gov.in/services/courses ല് അപേക്ഷിക്കണം. ഫോണ്: 04922-222660, 9447430171.

Leave a Reply

Your email address will not be published. Required fields are marked *