വെള്ളിയാഴ്ച 32,801 പേർക്ക് കോവിഡ്; 18,573 പേർ രോഗമുക്തി നേടി

കേരളത്തിൽ വെള്ളിയാഴ്ച 32,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂർ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828,…

മീ മീ ആപ്പിന്റെയും മൽസ്യ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും ഉദ്‌ഘാടനം.

പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ആഘോഷ കാഴ്ചയായി ആറന്മുള ഉത്രട്ടാതി ജലമേള

പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ രണ്ടാം വര്‍ഷത്തില്‍ നടന്ന ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മൂന്ന് പള്ളിയോടങ്ങള്‍ മുഴക്കിയ വഞ്ചിപ്പാട്ടിന്റെ ആരവം പ്രതീക്ഷയുടെയും…

അമ്മയും കുഞ്ഞും ആശുപത്രിയില്‍ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തിയാണ്…

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായും

കൊല്ലം : കുടുംബശ്രീ  ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഓണ്‍ലൈന്‍ വിപണനമേള ‘കുടുംബശ്രീ ഉത്സവിന് ‘ ജില്ലയില്‍ തുടക്കമായി.…

സര്‍ക്കാര്‍ നടത്തുന്നത് പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി

നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികള്‍ക്ക് തുടക്കമായി തിരുവനന്തപുരം : പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി…

ജില്ലയില്‍ നെല്ലുസംഭരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും: മന്ത്രി ജി.ആര്‍. അനില്‍

പാലക്കാട് : ജില്ലയില്‍ നെല്ലുസംഭരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മണ്ണാര്‍ക്കാട്, അട്ടപ്പാടി…

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും – സലിം ആയിഷ (ഫോമാ പി ആര്‍ഒ)

ഫോമയുടെ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന സംസ്കാരികോത്സവത്തിന്റെ ഉല്‍ഘാടനം ആഗസ്ത് 27 ന് ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 9 മണിക്ക് നടക്കും.…

വിശുദ്ധ പത്താം പീയൂസിന്റെ ഓര്‍മ്മ ആചരിച്ചു – സൈമണ്‍ മുട്ടത്തില്‍

ചിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ.) ആഭിമുഖ്യത്തില്‍ വിശുദ്ധ പത്താംപീയൂസിന്റെ ഓര്‍മ്മദിനം ആഗസ്റ്റ് 21-ാം തീയതി ശനിയാഴ്ച…

ലോകശ്രദ്ധ നേടി കനേഡിയന്‍ നെഹ്രു ട്രോഫി, കയ്യടിച്ചു ലോക വള്ളംകളി പ്രേമികള്‍

ബ്രാംപ്റ്റണ്‍: ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പില്‍ തുഴയെറിഞ്ഞു.തിരുവോണ ദിനത്തില്‍ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് 11ാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം…