തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക്…
Month: August 2021
ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 28 ന് ശനിയാഴ്ച
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു. ആഘോഷപരിപാടികൾ…
ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഹെറാള്‍ഡ് ഫിഗരെദോയ്ക്ക് സ്വീകരണവും അവാര്‍ഡും നല്കി
ചിക്കാഗോ: ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയില്‍ 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് സമുദായ അംഗങ്ങള്‍ക്കുവേണ്ടി ഫാ. ടോം രാജേഷ്, ഹെറാള്‍ഡ് ഫിഗരെദോയെ…
മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) വർണ്ണപകിട്ടോടെ ഓണം 2021 ആഘോഷിച്ചു.
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലുതും കലാ കായിക സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖ സംഘടനയുമായ മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ…
നമ്മളുടെ ഓണം 2021 ഓഗസ്റ്റ് 27 വെള്ളിയാഴ്ച
കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള നമ്മള് (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍) മലയാളികളുടെ ദേശീയ…
ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കുന്നതിന് കോവിഡ് വാക്സിന് തിരസ്കരിച്ച മാതാവും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചു
അലബാമ : ഉദരത്തില്‍ വളരുന്ന കുഞ്ഞിന് ആപത്തുണ്ടാകുമോ എന്ന ഭയത്താല്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നത് നീട്ടി വച്ച നഴ്സായ മാതാവും കുഞ്ഞും…
മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഡാലോചന നടത്തിയ പ്രതിക്ക് 6 വര്‍ഷം ജയില്‍ ശിക്ഷ
മിഷിഗണ്‍ : മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഡാലോചന നടത്തിയ കേസില്‍ പ്രതിയായ 25 വയസ്സുകാരന് ടൈ ഗാര്‍ബിനെ 6…
ഒറിഗണില്‍ പബ്ലിക്ക് മാസ്ക്ക് മാന്‍ഡേറ്റ്-ഗവര്‍ണ്ണര്‍ കാറ്റ് ബ്രൗണ്‍ ഉത്തരവിറക്കി
ഒറിഗണ്‍: ഒറിഗണ്‍ സംസ്ഥാനത്ത് ഡല്‍റ്റാ വേരിയന്റിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഗവര്‍ണ്ണര്‍ കേറ്റ് ബ്രൗണ്‍ പൊതുസ്ഥലങ്ങളിലും മാസ്ക്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ആഗസ്റ്റ്…
കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവെക്കണം : മന്ത്രി വി ശിവൻകുട്ടി
കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവെക്കണം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി;വിഷയത്തിൽ ഇടപെട്ട് പരിഹാരം…
ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 18,997 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,81,209; ആകെ രോഗമുക്തി നേടിയവര്‍ 37,11,625 കഴിഞ്ഞ…