ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളീ സംഘടനകളില്‍ ഒന്നായ കേരളസമാജം സ്റ്റാറ്റന്‍ ഐലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 4ാം…
Month: August 2021
ഐഎസ്ആര്‍ഒ ചാരക്കേസ് ; സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം : ജോബിന്‍സ്
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനായി…
കേന്ദ്ര സർക്കാരിന്റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നത് : മന്ത്രി വി ശിവൻകുട്ടി
കേന്ദ്ര സർക്കാരിന്റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാനപരമായി കർഷകരുടേയും തൊഴിലാളികളുടേയും…
ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സോളാർ പാനൽ ‘ഷാർക്ക് സീരീസ്’ പുറത്തിറക്കി ലൂം സോളാർ
440 വാട്ട്, 530 വാട്ട് വരെ ശേഷിയുള്ള ഷാർക്ക് സീരീസ് ഇന്ത്യൻ സോളാർ വ്യവസായത്തിൽ പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു മേൽക്കൂരയിൽ 33…
ധീര രക്തസാക്ഷികളെ ഒഴിവാക്കുന്നത് ചരിത്രത്തെ കാവിപുതപ്പിക്കാന്‍ : എംഎം ഹസ്സന്‍
ദേശീയ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ മലബാര്‍ കലാപത്തിലെ ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തുന്ന…
മന്ത്രിമാർ ഉറപ്പുനൽകി ; അൽഫോൻസ്യ വിഷയത്തിൽ സമരം അവസാനിപ്പിച്ച് ആക്ഷൻ കൗൺസിൽ
ആറ്റിങ്ങലിൽ അൽഫോൻസ്യ എന്ന മത്സ്യത്തൊഴിലാളിയുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിവന്ന സമരം അഞ്ചുതെങ്ങ് ഫെറോന സെന്റർ ആക്ഷൻ കൗൺസിൽ അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസവും…
പടിയൂർ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അനുശോചിച്ചു
കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു. കണ്ണൂർ ജില്ലയിൽ…
വര്ഗീസ് തെക്കേക്കരയുടെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചിച്ചു
ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ഫൗണ്ടർ അംഗങ്ങളിൽ ഒരാളും വിവിധ ഭാരവാഹിത്വങ്ങൾ റീജിയൻ, ഗ്ലോബൽ നിലവാരങ്ങളിൽ അലങ്കരിച്ച ശ്രീ വര്ഗീസ്…
യു.എസ് സേനാപിന്മാറ്റം അഫ്ഗാനെ ദുരന്തത്തിലേക്ക് തള്ളിവിട്ടു: ടോണി ബ്ലെയര്‍
ലണ്ടന്‍: അഫ്ഗാനിസ്താനില്‍നിന്ന് തിരക്കിട്ട് സേനയെ പിന്‍വലിച്ച യു.എസ് തീരുമാനത്തെ വിമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഒരു രാജ്യത്തെ അനാവശ്യമായി…