തിരുവനന്തപുരം: വികസന കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതിയെ ഒരു നിക്ഷേപമായി കാണാന്‍ നാം…
Month: August 2021
ഡാളസ് കൗണ്ടി മാസ്‌ക് മാന്‍ഡേറ്റിന് ടെക്‌സസ് സുപ്രീം കോടതി സ്റ്റേ
ഡാളസ് : ഡാളസ് കൗണ്ടിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി കൗണ്ടി ജഡ്ജി ഡാലസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ നിന്നും നേടിയ വിധി…
സ്ത്രീ സംരക്ഷണ അവബോധത്തിന് കരുത്തായി സ്ത്രീധന വിരുദ്ധ പ്രചാരണം
എറണാകുളം: ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്ന പെണ്‍മക്കളാണെനിക്ക്. നാളെ അവരുടെ ഭാവി ജീവിതത്തില്‍ എനിക്കും അവര്‍ക്കുമെല്ലാം കരുത്തേകുന്ന കുറേയേറെ പാഠങ്ങളാണ് വെബിനാറില്‍ നിന്ന്…
ദുര്‍ബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി പി. രാജീവ്
എറണാകുളം: സ്ത്രീകളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും മത ന്യൂനപക്ഷങ്ങളുടെയും പദവിയും ജീവിതരീതിയും ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവില്‍…
ആറാട്ടുപുഴ വേലായുധ പണിക്കരുടെ പേരില്‍ ചരിത്ര സാംസ്‌കാരിക പഠനകേന്ദ്രം: മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ അഗ്രഗണ്യനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മരണ നിലനിര്‍ത്തുന്നതിനും തലമുറകളിലേക്ക് അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമായി …
കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്തു
കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2021- 2022 കാലയളവിലേക്കുള്ള പാരിഷ്…
എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി നവനേതൃത്വ സ്ഥാനാരോഹണവും അവര്‍ഡ് നൈറ്റും ഓഗസ്റ്റ് 29ന് : ആന്റണി ഫ്രാന്‍സീസ്
മുഖ്യാതിഥി: റവ:ഫാ: അലക്‌സ് വാച്ചാപറമ്പില്‍. ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ…
അഫ്ഗാനിസ്ഥാന്‍ വിഷയം: ബൈഡന്‍ രാജിവയ്ക്കണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ബൈഡന്‍ തീര്‍ത്തും പരാജയമാണെന്നും, ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ രാജിവയ്ക്കണമെന്നും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ്…
ഈ ഓണം മഞ്ജു വാര്യർക്കൊപ്പം: “മഞ്ജുഭാവങ്ങളു”മായി സീ കേരളം
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ പ്രിയപ്പെട്ട ചാനൽ സീ കേരളം പ്രേക്ഷകർക്ക് ഓണസമ്മാനമായി അതുഗ്രൻ പരിപാടികളുമായെത്തുന്നു. സൂപ്പർ താരം…
ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷ നിറവില്‍; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാകയുയര്‍ത്തി
ന്യൂഡല്‍ഹി: 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. കോവിഡ് മഹാമാരിക്കിടയില്‍…