ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു: മന്ത്രി ഡോ: ആർ. ബിന്ദു

ദ്വാരക പോളിടെക്‌നിക് പുതിയ കെട്ടിടം വേഗത്തിലാക്കും: മന്ത്രി ഡോ ആര്‍ ബിന്ദു – Byline News Kelakam | kerala Latest news | Kannur

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, തൃപ്പൂണിത്തുറ ഗവ. കോളേജ്, എസ്.എൻ.ജി.എസ്.കോളേജ് പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം വിദൂരവിദ്യാഭ്യാസത്തിലൂടെ പ്രദാനം ചെയ്യാനാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *