സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 35 പേർക്കെതിരെ നടപടി

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച 35 പേർക്കെതിരെ നടപടി സ്വീകരിച്ചു.

മാസ്ക് ധരിക്കാത്തതിന് 34  പേർക്കെതിരെയും ക്വാറന്റയിൻ വ്യവസ്ഥകൾ ലംഘിച്ചതിന് ഒരാൾക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *